നമ്മുടെ മനസ്സും ആകാശവും ഒന്നുപോലെ തന്നെ ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ കാറുമൂടിയും.എപ്പോഴും ഒന്നുപോലായിരിക്കുന്നവരുണ്ടാവുമോ?മറ്റുള്ളവരുടെ മനസ്സറിയാനാവാത്തതിനാലെനിക്ക് പറയുവാനാവുന്നില്ല.നമ്മൾ നൽകുന്ന ചിന്തകളാവും ഇതിനെല്ലാം ആധാരം .പക്ഷെ സ്വയമേവ നമുക്ക് ചിന്തകളെ സ്രിഷ്ടിക്കാനാവില്ലല്ലോ.അതിനായെങ്കിലെന്നായിരുന്നെന്റെ ചിന്ത.ക്ഷമിക്കുക.കുറച്ചെഴുതാനെ മനസ്സനുവധിക്കുന്നുള്ളു..
ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടു വരിക എന്ന് എവിടെയോ ഞാന്‍ വായിച്ചത് ഓര്‍ക്കുന്നു.
ReplyDeleteപലപ്പോഴും നാം നമ്മില്‍ അലിഞ്ഞു ചേര്‍ന്ന ആത്മാവിനെ തിരിച്ചറിയാതെ അന്വേഷിച്ചു കൊണ്ടിരിക്കും...വൃഥാ വ്യാകുലപ്പെടുകയും ചെയ്യും.എന്തിനാണ് അന്വേഷിക്കുന്നത് ആ ഹൃദയത്തിലേക്ക് കൈ ചേര്‍ത്ത് നോക്കൂ...അവിടെ ഉണ്ട് ആത്മാവ്.പരമവും,ജീവവും ആയതു അത് ഒന്ന് മാത്രമാണ്.മറ്റെല്ലാം മായകാഴ്ചകള്‍ മാത്രം.വിശ്വസിക്കരുത്.സത്യ സന്ധമായി അന്വേഷിക്കു.എന്നോ ഒന്നായി തീര്‍ന്ന അവരെ തമ്മില്‍ -ആ ആത്മാവിനെയും,ആ ശരീരത്തെയും തമ്മില്‍ ഇനി ആര്‍ക്കു പിരിക്കാന്‍ കഴിയും?മരണത്തിനോ?ഇല്ല..അതിനും കഴിയില്ല.:)
ReplyDeleteനമ്മുടെ മനസ്സും ആകാശവും ഒന്നുപോലെ തന്നെ ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ കാറുമൂടിയും
ReplyDeleteഒന്നുമല്ലാത്തൊരവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടുവന്നാലും അതെത്ര നേരത്തേക്ക് കഴിയും.. അല്ലെങ്കിലേ അങ്ങിനെ ഒന്നുമല്ലായ്മ ഒരു ജീവിതാവസ്ഥയാണൊ....
ReplyDeleteനമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ കഴിവുള്ള യന്ത്രങ്ങൾ ഇറങ്ങിയിട്ടുണ്ടത്രേ.! വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് കേട്ടത്. നമുക്കൊന്ന് സംഘടിപ്പിക്കണം. എന്നിട്ട് നമ്മുടെ ചിന്തകളെയെല്ലാം നിയന്ത്രിച്ച് കൊണ്ട് പോകണം നമുക്ക്. നല്ല ചിത. ആശംസകൾ.
ReplyDelete