Wednesday 9 May 2012

ധ്യാനം




                                    
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരവും പാർപ്പിടവും വസ്ത്രവും ഒഴിവാക്കുന്നത് പ്രായോഗികമല്ലാതാവുന്നു.
മുൻ കാലത്ത് അങ്ങിനെയുള്ള ഗുരുക്കൾ ഉണ്ടായിരുന്നത്രെ.അവർക്ക് മനസ്സിനെ സ്വതന്ത്രമായ് വിട്ട് ധ്യാനനിമഗ്നരായ് ശൂന്യമനസ്സുമായ് ജീവിച്ചിരുന്നു.
ആധുനികലോകത്ത് ഇതെല്ലാം മണ്ടത്തരങ്ങളായ് കരുതപ്പെടുന്നു.
പക്ഷെ ഒന്നുണ്ട് ശരിയായ ജീവിതത്തിന് ശരിയായ മനസ്സ് കൂടിയെ തീരൂ 
അതിന് മനസ്സിനെ ശാന്തമാക്കുകയെന്നതാണ് പോവഴി അതിനാണ് ധ്യാനം.
ശരിയായ ചിന്തയിലൂടെയേ യത്ഥാർഥ ധ്യാനം സാധ്യമാവൂ.
അതിനായ് മനസ്സിനെയും പ്രവർത്തിയെയും ഒരുക്കണം അപ്പോൾ മറ്റെല്ലാം നേരെയായ് കൊള്ളും.
എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ല ധ്യാനജീവിതം , എല്ലാം ശരിയായ് വരാനുള്ള പ്രാർത്ഥനയാണത്.



                                    

1 comment:

  1. ധ്യാനം ഉദാത്തമാണ്. സ്വയം അറിയാനും ഉള്‍ക്കാഴ്ചകള്‍ നല്‍കാനും അതുപകരിക്കും.. ഒപ്പം ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനും...

    ReplyDelete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...